കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശമത്തിന് മറുപടിയുമായി ശൈലജ ടീച്ചര്‍. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയതെന്നും ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പിന്നീട് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ശൈലജ ടീച്ചര്‍...
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. ഒരു ഫോണ്‍ കോളിലൂടെ പോലും വിളിച്ച് അന്വേഷിക്കാത്തയാളാണ് അന്ന് എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് അജന്യ പറഞ്ഞു.
രോഗം ദേഭമായിട്ടും പലരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നയാളാണ് ഞാന്‍. രാജകുമാരി എന്നും റാണി...
പാലക്കാട്: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന ഉപദേശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ വീണ്ടും വിടി ബല്‍റം രംഗത്തെത്തിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ...
കോഴിക്കോട്: അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസിന്റെ മകള്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് നല്‍കുന്നത് സംബന്ധിച്ച് എതിര്‍പ്പുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് രംഗത്ത്...