ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പട്ടികയിൽ ഒന്നാമത്. കൂടാതെ ഇന്ത്യൻ വംശജരായ ടെക് ഭീമന്മാരും പട്ടികയിൽ ഉൾപ്പെടുന്നു.
ആഗോള...
മുംബൈ: രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.
'വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട...
കൊറോണ വൈറസ് കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ തന്നെ വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംമ്പാനിയുടെ ആസ്തിയില്‍ 2000 കോടിയിലേറെ രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍. 28 ശതമാനം ഇടിവാണ് രണ്ടുമാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്.
ഓഹരി വിപണി നേരിടുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുവഴി 69381...
ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം അത്യാഢംബര പൂര്‍വമാണ് നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കല്ല്യാണ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍...
ഫോബ്‌സ് സമ്പന്ന പട്ടികയില്‍, ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി; ആസ്തി 3,48,800 കോടി. ഇന്ത്യന്‍ ധനികരില്‍ രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി).
മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലിക്കാണ്. 35,036...
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പദ്ധതിയൊരുക്കുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്.
അമേരിക്കയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ്...