ബെംഗളൂരു: ലോകകപ്പിനിടെയുണ്ടായ പരുക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ബോളുകൊണ്ടും ബാറ്റുകൊണ്ടും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് മുഹമ്മദ് ഷമി. ഈ സീസണിൽ ഇതുവരെ ബംഗാളിന് വേണ്ടി കളിച്ച് ഒമ്പത് മത്സരങ്ങളിൽ ഷമി 10 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒമ്പത് മത്സരങ്ങൾ തുടർച്ചയായി കളിച്ച സാഹചര്യത്തിൽ ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ മറ്റൊന്നും...
ഇൻഡോർ: പരിക്കിന്റെ പിടിയിലമർന്ന് ഒരുവർഷം കളം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് രാജകീയമായി. ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം.
ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ...
കാത്തിരിപ്പിന് വിരാമം, 360 ദിവസത്തിന് ശേഷം പൂർവാധികം ശക്തിയോടെ കളത്തിലിറങ്ങിയിരിക്കുന്നു. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായിരിക്കുന്നു. മാറ്റൊട്ടു കുറഞ്ഞിട്ടുമില്ല. രഞ്ജിയിൽ ബംഗാളിന് വേണ്ടിയുള്ള നാല് വിക്കറ്റ് നേട്ടം തുടക്കം മാത്രമാണ്- മുഹമ്മദ് ഷമിയുടെ വാക്കുകളിൽ ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്താനായതിന്റെ സന്തോഷം പ്രകടമായിരുന്നു. എല്ലാം ആരാധകർക്ക്...