Tag: movie

‘ഞാന്‍ കണ്ടില്ല സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് എന്നോട് ക്ഷമിക്കണം’ അയാള്‍ കരഞ്ഞുകൊണ്ട് എന്റെ കാലില്‍ വീണു; അംബേദ്കര്‍ ആയി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ചരിത്ര പുരുഷന്‍ ഡോ. ബി.ആര്‍ അംബേദ്കറായി മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയ ചിത്രമായിരിന്നു ഡോ ബാബാ സാഹേബ് അംബേദ്കര്‍. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടയിലും റിലീസായതിനു ശേഷവും തനിക്കുണ്ടായ അവിസ്മരണീയമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമയം...

കാറോടിക്കാന്‍ മാത്രമല്ല… വിമാനം പറത്താനും അറിയാം!!! ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ കമ്പം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂട്ടി വിമാനം പറത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. സംഗതി സത്യമാണ്. മമ്മൂക്ക വിമാനം പറത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം...

നിര്‍മാതാവിന്റെ സൈക്കോളജിക്കല്‍ മൂവ്? മമ്മൂട്ടിയെ നായകനാക്കി ദലീപ് സിനിമ ചെയ്യുന്നു!!!

മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുപൂര്‍ണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍. ഇത്തരത്തിലൊരു വാര്‍ത്തയില്ലെന്നും പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും ദിലീപ് ഓണ്‍ലൈന്‍ അറിയിച്ചു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം....

ആദ്യ ‘ജെയിംസ് ബോണ്ട് ഗേള്‍’ യുനിസ് ഗെയ്സണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' ഹോളിവുഡ് മുന്‍ നായിക യുനിസ് ഗെയ്സണ്‍(90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ബോണ്ട് സിനിമ 'ഡോക്ടര്‍ നോ'യില്‍ സില്‍വിയ ട്രഞ്ചായി വേഷമിട്ട് ഗെയ്‌സണ്‍ ആയിരിന്നു. ബോണ്ടിനെ അവതരിപ്പിച്ച സീന്‍ കോണറിക്കൊപ്പം ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രമാണിത്....

സൂര്യക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ട പ്രതിഫലം !!

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. ...

ആസിഫ് അലി ചിത്രം ബി.ടെക്ക് കാണാന്‍ ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തിയവര്‍ ഞെട്ടി!!!

ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. വിജയം സമ്മാനിച്ച പ്രേക്ഷകരെ കാണാനും സര്‍പ്രൈസ് നല്‍കാനുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അങ്ങനെയൊരു സര്‍പ്രൈസാണ് തീയറ്ററുകളില്‍ എത്തിയ പ്രേക്ഷകര്‍ക്ക് ആസിഫ് അലി സമ്മാനിച്ചത്. ക്യു...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അങ്കിള്‍ വരാറുണ്ടോ..? കാഴ്ചക്കാരെ മുള്‍മുനയിലാക്കാന്‍ അങ്കിളിന്റെ പുതിയ ടീസര്‍ പുറത്ത്

കൊച്ചി: തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍...

രണ്ട് ദിവസംകൊണ്ട് ഇന്ത്യയില്‍ മാത്രം 80 കോടി വാരി; അവഞ്ചേഴ്‌സ് കലക്ഷന്‍ കുതിക്കുന്നു; എല്ലാ ഷോയും ഹൗസ് ഫുള്‍

റിലീസ് ചെയ്ത് വെറും രണ്ട് ദിവസംകൊണ്ട് ഹോളിവുഡ് സിനിമ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍' ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. ഇന്ത്യയില്‍നിന്ന് ആദ്യദിനം 30 കോടിയാണ് ചിത്രം നേടിയത്. 80 കോടിരൂപയാണ് രണ്ട് ദിവസത്തെ കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍...
Advertismentspot_img

Most Popular