ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ്...
മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്. മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്.
കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറയിച്ചു.മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത്...
തുറവൂര്‍: സ്ത്രീകളുടെ ചിത്രങ്ങളെടുത്തു മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണു പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണു ഗ്രൂപ്പില്‍...
മിഡ്നാപൂര്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയായ ബാബുയ ഷോഷാണ് അറസ്റ്റിലായത്. മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ ഷെയര്‍ ചെയ്യുകയും മോശമായ ഭാഷയില്‍ കമന്റുകള്‍ എഴുതുകയുമായിരുന്നു അദ്ദേഹം.
ഒഡീഷ മുഖ്യമന്ത്രി നവീന്‍...
പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറിയില്‍ എഴുതുന്ന ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി സദ്യകഴിക്കുന്നതാക്കി മാറ്റി പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു. പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന...
കോഴിക്കോട്: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് കേസ്.
ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...