നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. 'നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ദേശീയപുരസ്‌കാര ജേതാവായ ഗീതു...