കൊച്ചി: 2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 199 സിനിമകൾക്കായി ആയിരം കോടിയോളം രൂപ മുടക്കി. എന്നാൽ, 300 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്.
26 ചിത്രങ്ങൾ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. ബാക്കി 170ഓളം...