'അടുത്ത മേയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍' ഇതാണ് ആ വീഡിയോയുടെ അടിക്കുറിപ്പ്. ഇതിലും മികച്ചൊരു ക്യാപ്ഷന്‍ ഒരുപക്ഷേ പ്രയാസമാകും. എന്തായാലും ഈ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് മോഹന്‍ലാലിന്റെ തലകുത്തിച്ചാട്ടം. ആക്ഷന്‍ രംഗങ്ങളില്‍ തന്റേതായ മികവ് പുലര്‍ത്താറുണ്ട് അദ്ദേഹം. പുലിമുരുകനിലും...
കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു.
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക്...
കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്....
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അപ്രതീക്ഷിത പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ശബരിമലയെ സംബന്ധിച്ച ചോദ്യത്തിന് തമാശകലര്‍ന്ന സിനിമാ സ്റ്റൈലില്‍ ലാല്‍ തല്ലാനോങ്ങിയത്. അമ്മ യോഗത്തിലെ അജണ്ടകളെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ താരത്തോട് ശബരിമല വിധി സംബന്ധിച്ച ചോദിച്ചപ്പോഴായിരുന്നു ഇങ്ങനെ...
'ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും' എന്ന കിടിലന്‍ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ എത്തി. മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയാണ്. ചിത്രത്തില്‍...
മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. 'എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാന്‍...