ന്യൂഡല്‍ഹി: അയോദ്ധ്യ വിഷയത്തില്‍ കടുത്ത നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. സത്യവും നീതിയും നിഷേധിച്ചാല്‍ 'മഹാഭാരതം' ആവര്‍ത്തിക്കുമെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ഭഗവത് സൂചിപ്പിച്ചിരുന്നു.
ഹേമന്ദ് ശര്‍മ്മ, അയോധ്യയെ...