Tag: modernisation

റോഡ് നിര്‍മ്മാണത്തെ അത്യാധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാത നിര്‍മ്മാണ, നവീകരണ രംഗങ്ങളെ അത്യാധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിലേക്കുള്ള ആദ്യ ചുവടെന്ന നിലയില്‍ പ്രമുഖ സ്ഥാപനങ്ങളുമായി കേന്ദ്രം ധാരണയുണ്ടാക്കി. ഐ.ഐ.ടികളുമായും ബനാറസ് ഹിന്ദു സര്‍വകലാശാല ഗവേഷണ വിഭാഗവുമായിട്ടാണ് റോഡ് നിര്‍മാണ, നവീകരണ പ്രക്രിയകളെ അത്യാധുനികമാക്കാന്‍ കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത വകുപ്പ്...
Advertismentspot_img

Most Popular

G-8R01BE49R7