ലക്നൗ: വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്നാണ് ബൈരിയ സുരേന്ദ്ര നരെയ്ന്‍ പറഞ്ഞത്. ഞായറാഴ്ച ബല്ലിയയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു സിങ്ങിന്റെ പരാമര്‍ശം. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ...
ലക്നൗ: ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസംഗം വിവാദത്തില്‍. ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നതിനു മുമ്പ് ഹിന്ദുക്കള്‍ കുട്ടികള്‍ക്കു ജന്മം നല്‍കിക്കൊണ്ടേയിരിക്കണമെന്ന ബി.ജെ.പി എം.എല്‍ വിക്രം സൈനിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
'ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു...
പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദ്, തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു മുസ്ലീംലീഗിന്റെ നേതാവായ എംഎല്‍എയ്‌ക്കൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. ഉബൈദ്...
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചവറ എം എല്‍ എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയാണ് ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്....
നീമുച്ച്: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ് ശാഖയില്‍ പോകണമെന്നും ശാഖയില്‍ പങ്കെടുക്കാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി...
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...
ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്...