കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറി മിഷണറീസ് ഓഫ് ജീസസ്. ലൈംഗിക പീഡനം സംബന്ധിച്ച കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ഒരു വിവരവും പുറത്തുവിടരുതെന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് സന്യാസിനീസമൂഹത്തിന്റെ നടപടി. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍...