അമ്പലപ്പുഴ: വിവാഹത്തലേന്നു സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം പോയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം ഇന്നലെ അമ്പലപ്പുഴയ്ക്ക്...
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ജെസ്നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തുന്നു. മുണ്ടക്കയത്ത് ജെസ്നയുടെ...
കോതമംഗലം: ഇടവേള സമയത്ത് ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടിപോയി. കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂളിലാണ് സംഭവം. ഇടവേള സമയത്ത് ഒന്നാം ക്ലാസുക്കാരന്‍ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരിന്നു.
കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ അധ്യാപകര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ...
കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...
കാഞ്ഞങ്ങാട്: പത്തു വയസുള്ള മകളെ വീട്ടില്‍ തനിച്ചാക്കി സ്വര്‍ണ്ണവും പണവുമായി ഫൈന്‍സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്‍സ്ജെന്ററിന്റെ കൂടെയെന്ന് റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമയുടെ ഭാര്യ യോഗിതയാണ് (34) കഴിഞ്ഞ ദിവസം ഉച്ചയോടെ വീടു വിട്ടു പോയത്. പത്തു വയസുള്ള മകളെ...
വെള്ളറട: വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാനാകാതെ 17കാരി എല്ലാ വിവരങ്ങളും ഡയറില്‍ കുറിച്ചുവെച്ച ശേഷം വീടുവിട്ടു. തന്റെ കാമുകന് മകള്‍ വഴങ്ങിക്കൊടുക്കണമെന്ന് അമ്മയും നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി വീടുവിടാന്‍ തീരുമാനിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക്...
കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപയാണ് പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം തിരുവല്ല ഡിവൈഎസ്പിയെയാണ് അറിയിക്കേണ്ടത്. ഫോണ്‍: 9497990035
മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള്ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍...