തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21നകം പാല്‍ വില കൂട്ടണമെന്നു മില്‍മ. പാല്‍ വില ലിറ്ററിന് ഏഴു മുതല്‍ 8 രൂപ 57 പൈസ വരെ കൂട്ടണമെന്നാണ് വിദഗ്‌ധ സമിതി ശിപാര്‍ശ. മില്‍മയുടെ ശിപാര്‍ശ ഇന്നു സര്‍ക്കാരിനു സമര്‍പ്പിക്കും. പാല്‍വില വര്‍ധന പഠിക്കുന്നതിനു നിയോഗിച്ച...
കോഴിക്കോട്: ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ എന്നാണ് കുഞ്ഞ് ഫായിസ് പറഞ്ഞ് നിര്‍ത്തിയിത്. എന്നാല്‍ ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ റെഡിയായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഫായിസ്. ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഫായിസിനെ ഇന്ന് മില്‍മയും ഔപചാരികമായി ഏറ്റെടുത്തു....
ക്ഷീര കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയുടെ തീരുമാനം. നാളെ മുതല്‍ സംഭരിച്ചു തുടങ്ങും. മില്‍മ മലബാര്‍ യൂണിറ്റിന്റേതാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല...
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടെ ആണ് ഹോം ഡെലിവറിയില്‍ കൊള്ളയടി തുടരുന്നത് പുറത്തറിഞ്ഞത്. സംഭവം ഇതാണ്. മില്‍മ പാല്‍ മൊബൈല്‍ ആപ്പുവഴി പാല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച...