കൊച്ചി:മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'കര്‍വാന്‍ ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പുത്തന്‍ വിശേഷങ്ങളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാനും നടി മിഥിലയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.
ബോളിവുഡില്‍ നിന്നും നടന്‍ ഇര്‍ഫാന്‍ഖാനും...