Tag: mensus

എന്തുകൊണ്ട് പെണ്‍മക്കളോട് അച്ഛന്‍മാര്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നില്ല!!! ആര്‍ത്തവകാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാധിക ആപ്‌തെ

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാക്കി അക്ഷയ് കുമാറിനെ നായകനാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍. രാധികാ ആപ്തെയും, സോനം കപൂറുമാണ് ചിത്രത്തില്‍ നായികമരാകുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന വിഷയമായ ആര്‍ത്തവകാലത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ രാധിക. ആര്‍ത്തവത്തെ കുറിച്ച്...

വീണ്ടും ആചാരക്കൊല: ആര്‍ത്തവത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച ഇരുപത്തിയൊന്നുകാരി കൊടുംതണുപ്പ് സഹിക്കാനാകാതെ മരിച്ചു

കാഠ്മണ്ഡു: ആര്‍ത്തവ കാര്യങ്ങളില്‍ പണ്ട് നിലനിന്നിരുന്ന വിശ്വാസങ്ങള്‍ ഇന്ന് പാടെ മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. പലപ്പോഴും ഈ വിശ്വാസങ്ങള്‍ അതിരുകടക്കാറുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് നേപ്പാളില്‍ സംഭവിച്ചത്. ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തുള്ള ഷെഡ്ഡില്‍ താമസിപ്പിച്ച...
Advertismentspot_img

Most Popular