Tag: meera jasmin

മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ‘ക്യൂൻ എലിസബത്ത്’ ! ഡിസംബർ 29ന് റിലീസ്

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ക്യൂൻ എലിസബത്ത്' ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ...

അവിടെ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പേടിച്ചത് മീരാ ജാസ്മിനെ ഓര്‍ത്ത്!!! കീര്‍ത്തി സുരേഷ്

വിശാലും ലിങ്കുസാമിയും വീണ്ടും ഒന്നിക്കുന്ന സണ്ടക്കോഴി 2ല്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ ഏറ്റവും പേടിച്ചത് മീരാ ജാസ്മിനെയോര്‍ത്താണെന്ന് നടി കീര്‍ത്തി സുരേഷ്. ആദ്യ ഭാഗത്തില്‍ മീര അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. 'സണ്ടക്കോഴിയിലെ മീരാ ജാസ്മിനെ ആരാധകര്‍ക്ക് എത്രമാത്രം ഇഷ്ടമാണെന്ന് നമുക്ക്...

മീരാജാസ്മിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടി

മലയാളികളുടെ ഇഷ്ടനായകമാരില്‍ ഒരാളാണ് മീരാജാസ്മിന്‍. എന്നാല്‍ വിവാഹ ശേഷം താരം അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. വിവാഹം ശേഷം അഭിനയിച്ച പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും...
Advertismentspot_img

Most Popular