സിനിമാ തിരക്കുകളില്‍ നിന്നും മാറി ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു എല്ലാ താരങ്ങളും തന്നെ. അതോടെ പുതിയ വിശേഷങ്ങളാണ് എല്ലാവര്‍ക്കും പങ്കുവെക്കാനുള്ളത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തുമൊക്കെ ഗര്‍ഭിണിമാരായ നിരവധി നടിമാരുണ്ട്. അടുത്തിടെയാണ് എല്ലാവരും ഈ വിശേഷങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്.
ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന...