Tag: media

ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാവുന്നു

അനുപമ പരമേശ്വരന്‍ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. അനുപമ നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ...

അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്

കണ്ണൂര്‍: റിപ്പബ്ലിക് ടിവി എംഡിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചതായി ആരോപിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700...

തന്റെ ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഒരു കുഞ്ഞിനെ അതിന്റെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ യുവാവ് പാടി ഉറക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം...

വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്ന് അംഗങ്ങള്‍; ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്

കൊച്ചി: താരസംഘടനയായ അമ്മ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്ന് അംഗങ്ങള്‍. പന്ത്രണ്ട് നടിമാര്‍ പങ്കെടുത്ത യോഗത്തില്‍ ചില നടന്മാര്‍ക്കെതിരെ ആരോപണമുന്നയിച്ചെന്ന വാര്‍ത്തകളാണ് അംഗങ്ങള്‍ നിഷേധിച്ചത്. യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു. അമ്മ...

സര്‍ക്കാരിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ...

ശബരിമല കയറുമോ…? അരുന്ധതി പറയുന്നു

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി അരുന്ധതി രംഗത്തെത്തി. ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കിയ അരുന്ധതി മല കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിലപാടിലാണ്. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ലെന്നതിനാലാണ് നിലപാടെന്നും...

സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കൂടിക്കാഴ്ച നടത്തിയോ…? സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ

കൊച്ചി: ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം നിഷേധിച്ച് രഹ്ന ഫാത്തിമ. സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണത്തിനു പിന്നിലെന്ന് രഹ്ന ഫാത്തിമ. ഇന്നു രാവിലെ ശബരിമലയിലെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു...

പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വാസ്തവമോ..? മലകയറിയ യുവതിയെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍; സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ

സന്നിധാനം: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേ കല്ലേറോ അസഭ്യവര്‍ഷമോ സംഘര്‍ഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ സുഹാസിനിക്കുനേരെ കല്ലേറുണ്ടായെന്നും അസഭ്യവര്‍ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചെന്നുമാണ്...
Advertismentspot_img

Most Popular