Tag: mayonnaise

മ​യോ​ണൈ​സ് ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ ഒരു വർഷത്തേക്ക് നി​രോ​ധിച്ച് തെലുങ്കാന; നിരോധനം ഭക്ഷ്യ വിഷബാധയെ തുടർന്ന് യുവതി മരിച്ച സാഹചര്യത്തിൽ

  ഹൈ​ദ​രാ​ബാ​ദ്: ഹൈദരാബാദിൽ മോ​മോ​സ് ക​ഴി​ച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ തെ​ലുങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. സം​സ്ഥാ​ന​ത്ത് മ​യോ​ണൈ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാണ് നടപടി. മു​ട്ട അ​ട​ങ്ങി​യ മ​യോ​ണൈ​സ് ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ നി​രോ​ധി​ച്ചാ​ണ്...
Advertismentspot_img

Most Popular

G-8R01BE49R7