Tag: mayavadhi

പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം, അമിത് ഷായുടെത് സംഘി ഭാഷ്യവും അസഭ്യവുമെന്ന് മായാവതി

ലഖ്നോ: ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം ചെയ്ത പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ്ഷാ നടത്തിയത് അസഭ്യവും ഒപ്പി സംഘിഭാഷയുമെന്ന് ബിഎസ്പി നേതാവ് മായവതി. ബിജെപിയുടെ നേതൃത്വം കൈയാളുന്ന മോദി- ഷായുടെ നിലവാരത്തകര്‍ച്ചയാണെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

‘ഇത് കേന്ദ്രസര്‍ക്കാരിനുള്ള ഒരു സാമ്പിള്‍ വെടികെട്ട് മാത്രം, ജയത്തില്‍ മായാവതിയോട് നന്ദി’ :അഖിലേഷ് യാദവ്

ലക്നൗ: ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും വിജയത്തിന് വോട്ടര്‍മാര്‍ക്കും ബി.എസ്.പിയ്ക്കും നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു....
Advertismentspot_img

Most Popular