രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്.
സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ബുക്കിങ് ഒരു ലക്ഷത്തിലേക്ക്. ബുക്കിങ് ആരംഭിച്ച് 65 ദിവസത്തിനുള്ളില്‍ പുതിയ സ്വിഫ്റ്റിന് ലഭിച്ചത് 92,000 യൂണിറ്റുകളുടെ ഓര്‍ഡര്‍. ഈയാഴ്ച തന്നെ ബുക്കിങ് ഒരു ലക്ഷം കടന്നേക്കുമെന്നാണ് സൂചന. 65 ദിവസങ്ങള്‍കൊണ്ട് ഏതാണ്ട് 6,500 കോടി രൂപയുടെ കച്ചവടമാണ്...