മലപ്പുറം: കോട്ടയ്ക്കലില്‍ ശൈശവ വിവാഹം നടന്ന സംഭവം വിവാദമാകുന്നു. കോട്ടക്കലിനടുത്ത് പന്ത്രണ്ട് വയസുകാരിയും പതിനെട്ട് വയസുകാരനും തമ്മിലാണ് വിവാഹം ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കേസെടുത്തു. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കിയിരുന്ന പശ്ചിമബംഗാള്‍ കുടുംബത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
നിക്കാഹിനായി കുട്ടിയുടെ...
നയന്‍താരയുടെയും സംവിധായകന്റെയും പ്രണയം സംബന്ധിച്ച് ധാരാളം വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തിറങ്ങുന്നുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ പ്രണയം വളരെ മനോഹരമായി തന്നെയാണ് ഇരുവരും മുന്നോട്ട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന...
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന് പ്രവാസി മലയാളി യുവാവ്. ബഹറൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. തന്റെ രണ്ട് മക്കളേയും കൂട്ടി ഭാര്യ മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയതാണെന്നും അതിനാല്‍...
സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ നടിമാര്‍ ഒരുപാട് ത്യാഗം സഹിക്കേണ്ടി വരുന്നുണ്ട്. നടി സാമന്ത നടിമാര്‍ അവിവാഹിതരായി തുടരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ്. വിവാഹം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസില്‍ തന്നെ അമ്മയായോ അമ്മായിയായോ ഒക്കെ അഭിനയിക്കേണ്ടിവരുന്നത് വിധിയാണെന്നും അതുകൊണ്ടു തന്നെ നിരവധി നടിമാര്‍ വിവാഹം...
തലശ്ശേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോളിനിറങ്ങിയാണ് പോണ്ടിച്ചേരിയില്‍ വച്ച് കിര്‍മാണി മനോജ് വിവാഹിതനായത്. മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. വടകര ഓര്‍ക്കാട്ടേരി...
കൊച്ചി: ഫെയ്സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം സ്വദേശിനി ചാരുവാണ് വിക്കറ്റ് കീപ്പറുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരി. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്
വധുവിന് ആദ്യമയച്ച മെസേജിന്റെ സമയം ഉള്‍പ്പടെ പോസ്റ്റ് ചെയത സഞ്ജു പ്രണയത്തിന്റെ...
സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദിലായിരുന്നു വിവാഹം. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും.
മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന...