Tag: markkar

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 21ന് തിയ്യേറ്റില്‍

ഏറെ നാളുകള്‍ക്ക് ശേഷം സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിനെത്തുന്നു. ഈ വര്‍ഷം മാര്‍ച്ച് 21ന് തീയേറ്ററിലെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുന്ന തീയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി...
Advertismentspot_img

Most Popular

G-8R01BE49R7