കൊച്ചി:ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നായകനും നായികയും തമ്മിലുള്ള സംഭാഷണ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി ശരണ്യയാണ് നായിക. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.
മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയമെന്ന് നടന്‍ ടൊവീനോ തോമസ്. പ്രണയം വളരെ പവര്‍ഫുള്ളായ വികാരമാണ്. പ്രണയത്തിന് ജീവിതത്തെ പോലും മാറ്റിമറയ്ക്കുന്നതിന് സാധിക്കുമെന്നും ടൊവിനോ പറയുന്നു. ദീപക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ അഭിനയിച്ച മിക്ക സിനിമകളിലും...
സഹനടനായും വില്ലനായും എത്തി നായക പരിവേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ മുപ്പതാം പിറന്നാളാണ് ഇന്ന്. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. തിരശീലക്കപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ...