ന്യുഡല്‍ഹി: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് അനധികൃതമായി പ്രവേശിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ പൊലീസ് കേസെടുത്തു. ഷഹ്ദാര മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിലാണ് നടപടി.
പാല്‍ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് അനധികൃതമായി പ്രവര്‍ത്തിച്ചതെന്ന പേരില്‍...