നടി മഞ്ജു വാരിയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെ 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിനുള്ള ശിക്ഷ കിട്ടാതിരിക്കില്ലെന്നും മഞ്ജു വാരിയറും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യ നീതിയാണെന്നും ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി. സുകുമാരന്‍...
അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരുന്ന മഞ്ജുവിനെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷിയും മുന്‍ ഭര്‍ത്താവ് ദിലീപും എത്തിയത് അതീവ രഹസ്യമായി. മാധ്യമങ്ങള്‍ക്ക് ഒരു വിവരം പോലും അറിയിക്കാതെ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്....