Tag: MANIPUR

മണിപ്പൂർ സംഘർഷ മുഖരിതം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട യുവാക്കളുടെ സംസ്കാരം നടത്താനനുവദിക്കില്ലെന്ന് സംഘടനകൾ; 50 കമ്പനി കേന്ദ്രസേനയെകൂടി അയച്ച് കേന്ദ്രം

ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ 50 കമ്പതി കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഘർഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയതോടെയാണ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫിൽ നിന്ന് 35 യൂണിറ്റും ബിഎസ്എഫിൽ നിന്ന്...

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

ഇം​ഫാ​ൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇൻ്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം മണിപ്പൂരിൽ ബന്ദികളാക്കിയ 2 വയസുള്ള മെയ്തേയ് ആൺകുട്ടിയുടെയും മുത്തശ്ശിയുടെയും തലയില്ലാത്ത മൃതദേഹം നദിയിൽ...

മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം…!! മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു.. മന്ത്രിമാരുടെയും എംഎൽഎ മാരുടെയും വീടുകൾ ആക്രമിച്ചു..!! മോദിയുടെ ബോര്‍ഡുകളും തകര്‍ത്തു… കർഫ്യൂ പ്രഖ്യാപിച്ചു…

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ...

മണിപ്പൂരിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനു പിന്നാലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മൂന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കാണാതായി, തിരച്ചിൽ ഊർജിതം

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, രണ്ടുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മണിപ്പൂരികളായ ലൈഷ്‌റാം ബാലെൻ, മൈബാം കേശോ എന്നിവരുടെ...

മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ പണിമുടക്കുന്നു

ഇംഫാല്‍: പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച പത്രങ്ങള്‍ അച്ചടിച്ചില്ല. ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്തിവച്ചു. പ്രാദേശിക ഭാഷാ ദിനപത്രമായ പൊക്‌നാഫമിന്റെ ഓഫീസിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് ആക്രമണം നടന്നത്....

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍: ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാറില്‍ പ്രതിസന്ധി. ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണ 18 അംഗങ്ങളായി ചുരുങ്ങി. ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ വൈ.ജോയ്കുമാര്‍ സിംഗ്, ആദിവാസി മലയോര മേഖല...
Advertismentspot_img

Most Popular

G-8R01BE49R7