Tag: mamukkoya

ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റു പല കാര്യങ്ങള്‍കൊണ്ടും മരണം ഉണ്ടാകും: മാമുക്കോയ

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. രോഗവും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ടും ആളുകള്‍ മരിക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന നടന്‍ മാമുക്കോയ '' ഇങ്ങനെ ആരും വീട്ടില്‍...

കൊലപാതകങ്ങള്‍ നിര്‍ത്തൂ… വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ടടടി കൊടുത്തോളൂ.. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മാമുക്കോയ

രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോട് നടന്‍ മാമുക്കോയ. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല....
Advertismentspot_img

Most Popular

G-8R01BE49R7