Tag: mallika sherawat

നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി പ്രൊജക്ടുകള്‍ നഷ്ടമായി!!! ചില സംവിധായകര്‍ പുലര്‍ച്ചെ പോലും റൂമിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് നടി

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി ഇതിനോടകം രംഗത്ത് വന്നത്. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നായിക മല്ലിക ഷെരാവത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7