Tag: malayali women

11 മാസം മുന്‍പ് വിവാഹിതയായ മലയാളി യുവതി മരിച്ച നിലയില്‍

ബെംഗളൂരു: കണ്ണൂര്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്ക അനാമികയില്‍ മലപ്പിലായി മനോഹരന്റെയും വി.കാഞ്ചനയുടെയും മകള്‍ വി.അനഘയെ (25) ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുമ്പാട് കൂളിബസാര്‍ സ്വദേശി എം.ടി.ഷരീഷിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ടാണ് അനഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നു ഷരീഷ് പൊലീസിനോടു...
Advertismentspot_img

Most Popular