മലപ്പുറം: എടപ്പാളില്‍ തീയറ്ററില്‍ ബാലപീഡനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതിരുന്ന എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ചങ്ങരംകുളം എസ്ഐ കെ.ജി ബേബിയെയാണ് സസ്പെന്റ് ചെയ്തത്. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ ഒപ്പമിരിക്കുന്ന പുരുഷന്‍ പത്തു വയസ്സു പ്രായം തോന്നിപ്പിക്കുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മലപ്പുറം എസ്പിയുടെ...