കൊച്ചി: ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെ പരാതി നല്‍കിയെന്ന് നടി മാലാ പാര്‍വതി...
പ്രേഷക ഹൃദയം കീഴടക്കി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിന്‍ എന്ന അനിയത്തിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളായ ജേഷ്ടനേയും അനിയത്തിയേയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നസിയയുടെയും പൃഥ്വിരാജിന്റെയും അമ്മയായി എത്തിയത് മാലാ പാര്‍വതിയായിരുന്നു....
മൈ സ്റ്റോറിയുടെ പരാജയം സംവിധായിക റോഷ്നി പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് മാലാ പാര്‍വതി. സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നടക്കുന്നത് പൃഥ്വിയോടും പാര്‍വതിയോടുമുള്ള വൈരാക്യത്തിന്റെ പുറത്തുള്ളതാണെന്നും ഇവര്‍ മൗനം പാലിക്കുകയാണെന്നും റോഷ്നി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ...