കൊച്ചി: താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. അമ്മ താരസംഘടനയല്ലെന്നും ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള സംഘമാണെന്നും മാഫിയ ക്ലബ്ബാണെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ട നടിയുമടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച്...