തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽഅബ്ദുൽ ജബ്ബാർ(58) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാർത്ഥി മതപഠനം നടത്തിയത്. തുടർന്നാണ് മാസങ്ങളോളം വിദ്യാർത്ഥി പീഡനത്തിന് ഇരയായത്....