പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ തിശങ്ങിയ യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം....