Tag: madavikutty

കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം…….പ്രണയാദ്വരമായി ആമിയിലെ രണ്ടാം ഗാനവുമെത്തി

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ കമലിന്റെ ആമിയിലെ രണ്ടാം ഗാനവുമെത്തി. പ്രണയമയി രാധാ, വിരഹിണിയതു രാധാ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ...

‘ ആമി’ മതവികാരത്തെ വ്രണപ്പെടുത്തുന്നു, മാധവിക്കുട്ടിയുടെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്: കമലിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്ത വിതരണ മന്ത്രാലയം , സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ കമല്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയയ്ക്കുക. ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന...

മാധവിക്കുട്ടിയുമായി ബന്ധമുള്ള പുരുഷന്‍മാരുടെ എണ്ണമറിയാനുള്ള സൂക്കേടാണല്ലോ….. ‘ആമി’യുടെ ട്രെയ്ലര്‍ എത്തി

മലയാളിയുടെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജു വാര്യരാണ് കമലയുടെ വേഷത്തിലെത്തുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബാ റോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.മുരളി...
Advertismentspot_img

Most Popular