Tag: lince

വാഹനം ഓടിക്കവേ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി ലൈസൻസ് പോകും

തൃശ്ശൂർ: വണ്ടിയോടിക്കുമ്പോൾ ഇനി ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ല. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി...
Advertismentspot_img

Most Popular

G-8R01BE49R7