Tag: life-imprisonment

മകന്റെ ഉപദ്രവം സഹിക്കവയ്യാതെ കേസുകൊടുത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിതാവിനെ കഴുത്തുഞെരിച്ചും വടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി, കൊല്ലം സ്വദേശിക്കു ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, ശിക്ഷ പ്രതിക്ക് മാനസികരോഗമുണ്ടെന്ന എതിർഭാ​ഗത്തിന്റെ വാദം...

കൊല്ലം: തന്റെ ഉപദ്രവം സഹിക്കവയ്യാതെ പോലീസിൽ കേസുകൊടുത്ത അച്ഛനെ കൊലപ്പെടുത്തിയെന്ന കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇരവിപുരം, തെക്കേവിള സ്നേഹ നഗർ-163, വെളിയിൽവീട്ടിൽ സത്യബാബു(73)വിനെ കഴുത്തുഞെരിച്ചു കൊന്നെന്ന കേസിലാണ് മകനായ രാഹുൽ സത്യനെ (36) ശിക്ഷിച്ചുകൊണ്ട് ഉത്തരവായത്. കൊല്ലം...
Advertismentspot_img

Most Popular

G-8R01BE49R7