ജിമ്മന്മാരേക്കാൾ അൽപം ഭാരം കൂടിയതും പരന്ന ശരീര പ്രകൃതിയുമുള്ള (ഡാഡ് ബോഡ്) പുരുഷന്മാരെയാണ് ജീവിത പങ്കാളിയാക്കാന്‍ സ്ത്രീകൾ താൽപര്യപ്പെടുന്നതെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് മിസിസിപ്പി ആണ് 800 സ്ത്രീകളെ ഉൾപ്പെടുത്തി പഠനം നത്തിയത്. സിക്സ് പാക് ശരീരമുള്ളവർ ആകർഷണമുള്ളവരാണെന്ന് സമ്മതിക്കുന്നണ്ടെങ്കിലും മികച്ച ഭർത്താവും...
പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മകള്‍ മരിച്ചു. കഴിഞ്ഞദിവസമാണ് ഇവര്‍ മൂവരും വിഷം കഴിച്ചത്.
പയ്യാവൂര്‍ ടൗണില്‍ തുണിക്കട നടത്തുന്ന സ്വപ്‌ന അനീഷും ഇവരുടെ രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. സ്വപ്‌നയുടെ ഇളയ മകള്‍ അന്‍സില്ല(3)...
ബെംഗളൂരു: ഓഗസ്റ്റ് 8നായിരുന്നു കര്‍ണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം എത്തി. എത്തിയ ഓരോരുത്തരെയും സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട്...
ന്യുഡല്‍ഹി: കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നും പ്രചരിപ്പിച്ചത് അശ്ലീലമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഭാരത സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ലഭിക്കുകയെന്നും...
നാടൻപാട്ടിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ എറ്റെടുത്ത 'കൈതോല പായവിരിച്ച്' എന്ന നാടൻപാട്ടിന്റെ രചയിതാവ് ആണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം.
നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല...
തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...
ഓട്ടോമൊബൈൽ എഞ്ചിനിയറായിരുന്നു പത്തനംതിട്ട സ്വദേശി കെപി കൃഷ്ണകുമാർ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിരിക്കുകയാണ് ഈ 23-കാരൻ. ഈ തൊഴിൽ മാത്രമേ നിലവിലുള്ളുവെന്നും മരത്തിന്റെ തൈ നടുന്ന ജോലിയാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.
കോഴിക്കോട് അഴീക്കോട്...
2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു.
പാളത്തില്‍...