ഈറോട്: ഒരു ചെറുനാരങ്ങ ലേലത്തില്‍ വിറ്റുപോയത് 7,600 രൂപയ്ക്ക്. തമിഴ്നാട്ടിലെ ഈറോഡില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ചെറുനാരങ്ങ ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ലേലം. പഴത്തിനി കറുപ്പണ്ണന്‍ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ഉപയോഗിച്ച നാരങ്ങയാണ് വന്‍...