തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കോവിഡ് വ്യാപനം ശമിക്കാത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം അടക്കം നാലിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ജാസ്മില...
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തോട് അടുക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടിനെയാണ് പരീക്ഷണ വിക്ഷേപണങ്ങളില്‍ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ വിക്ഷേപണത്തിനുള്ള മാതൃപേടകം തയാറാകുന്നുണ്ട്. മൂന്ന്...