ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.
കലാം...
ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്‌ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. എലൈറ്റ് i20 മാഗ്‌ന സിവിടിയുടെ ദില്ലി എക്സ്ഷോറൂം വില 7.04 ലക്ഷം രൂപയാണ് . എന്നാല്‍, എലൈറ്റ് i20...
ന്യുയോര്‍ക്ക്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യം ആദ്യം പുറത്തിറക്കുന്നതു ജപ്പാന്‍ വിപണിയിലാണ്. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യമാണ് കൊക്കക്കോള ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്.
കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്....