എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് . തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ വിദ്യാർത്ഥിക്കാണ് കോവിഡ് . വഞ്ചിയൂരിലെ സ്കൂളിലാണ് പരീക്ഷ എഴുതിയത്.
ഇതോടെ കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.
കീം പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കു രാവിലെ...
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിങ് (ബിപിഒ) കമ്പനികളിലെ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നൽകി കേന്ദ്രസർക്കാർ. വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബർ 31 വരെ നീട്ടികൊണ്ട് ഉത്തരവ് ഇറങ്ങി. നിലവിൽ ജൂലൈ...
20 മിനിറ്റുകൊണ്ട് കോവിഡ് പോസിറ്റീവാണോ എന്നറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ രക്ത പരിശോധന ഗവേഷകര്‍ വികസിപ്പിച്ചു. രക്ത സാംപിളുകളിലെ 25 മൈക്രോലിറ്റര്‍ പ്ലാസ്മ ഉപയോഗിച്ചാണ് ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകാലാശാലയിലെ ഗവേഷകര്‍ ഈ പരിശോധന നടത്തിയത്.
സാര്‍സ് കോവ്-2 അണുബാധയോടുള്ള പ്രതികരണമായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ സാന്നിധ്യമാണ് അഗ്ലൂട്ടിനേഷന്‍...
കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്, രണ്ട് വാക്സിനുകളുടെ പരിശോധന അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയോട് പറഞ്ഞു. ഇത് ആദ്യമായാണ് റഷ്യന്‍ പ്രധാനമന്ത്രി തന്നെ വാക്സിനുകളുടെ വിജയത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. റഷ്യൻ വാർത്താ ഏജൻസിയാണ്...
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് (july 22) 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലുടെ 41 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്.
പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം...
മഹാരാഷ്ട്രയില്‍ ഇന്ന് 10,576 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 280 പേര്‍ മരിക്കുകയും ചെയ്തു. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,87,769 പേര്‍ രോഗമുക്തി നേടി. ഇതുവരെ 12,556 പേരാണ് മരിച്ചത്.
മുംബൈയില്‍ ഇന്ന്...
തിരുവല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, നാരങ്ങാനം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ സ്ഥലങ്ങളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍...
കോവിഡ് പ്രതിസന്ധിയില്‍ ലോക്ഡൗണില്‍ കുടുങ്ങിയതോടെ ലോകം മുഴുവന്‍ വീടുകളിലേയ്ക്ക് ഒതുങ്ങി. മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയപ്പോഴും അവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയതും. അതായത് പുറം ലോകം സുരക്ഷിതമല്ല, എന്നായിരുന്നു ഇത്രയും നാളും പറഞ്ഞുവന്നത്. അതിനാല്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന്....