റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
കാലിത്തീറ്റ അഴിമതിയില്‍...
റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ്. കുംഭകോണം പുറത്തുവന്ന്...
റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രസാദ്...
കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന്...