Tag: ladies

മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുത്..!!! മോദിയോട് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ. ശ്രീധരന്‍. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അടുത്തിടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ബസുകളിലും...

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യ യാത്ര

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ.എ.പി. സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ്...

ലേഡീസ് സീറ്റില്‍ ഇരുന്നാല്‍ ഇനി എട്ടിന്റെ പണി കിട്ടും..!!!

സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ഈ ഷാഡോ സംഘം പരിശോധന നടത്തി കണ്ടെത്തുന്ന നിയമലംഘകരെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കുന്ന...

ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കല്‍; ഭാര്യമാരും പ്രതികള്‍

കായംകുളം: ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ച സംഭവത്തില്‍ റിമാന്‍ഡിലായ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് മൂന്നു ദിവസത്തേക്ക് പോലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇതില്‍ ഒരു യുവാവിന്റെ...

വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന; ഹോസ്റ്റല്‍ വാര്‍ഡന്മാരെ പിരിച്ചുവിട്ടു

ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരടക്കം നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. പഞ്ചാബിലെ ബത്തീന്ദ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിലാണ് രണ്ട് ദിവസം മുമ്പ് പ്രതിഷേധത്തിനിടയായ സംഭവം നടന്നത്. ഹോസ്റ്റലിന്റെ ശുചിമുറിയില്‍...

ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ശ്രീലങ്കയില്‍ വിലക്കി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു...

ഇനിയൊരിക്കലും ആ നശിച്ച വണ്ടിയില്‍ കയറില്ലെന്ന് ശപഥമെടുത്തു; കല്ലട ബസിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അരുന്ധതി

കല്ലട ബസിനെതിരേ കൂടുതല്‍ പരാതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലരും അവരവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തി. കല്ലട ബസില്‍ വച്ച് 2015 ലുണ്ടായ ദുരനുഭവം വിശദീകരിച്ച് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി യുടെ ഫേസ്ബുക്ക് കുറിപ്പ്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ആര്‍ത്തവമായതിനാല്‍ ടോയ്‌ലറ്റില്‍ പോവണ്ടത് അത്യാവശമായിരുന്നെന്നും...

ശബരിമലയില്‍ ഇന്നലെ എത്തിയത് ആറ് യുവതികള്‍; വയസ് തിരുത്തയ വ്യാജ ഐഡി കാര്‍ഡുമായി ദര്‍ശനം നടത്താന്‍ ശ്രമം

ശബരിമല: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോഴും ശബരിമലയില്‍ ആചാരലംഘനത്തിന് തീവ്രശ്രമം നടക്കുന്നതായി സൂചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ടൂര്‍ പാക്കേജിന്റെ പേരും പറഞ്ഞാണ് ശബരിമലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയെത്തിയ ആറു യുവതികള്‍ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്തിന് അടുത്തുവെച്ച്...
Advertismentspot_img

Most Popular

G-8R01BE49R7