Tag: labour room

പ്രസവമുറിയില്‍ ഇനിമുതല്‍ ഭര്‍ത്താവും!!! പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ ആശുപത്രികള്‍

കൊച്ചി: ഗര്‍ഭിണിയോടൊപ്പം പ്രസവമുറിയില്‍ ഭര്‍ത്താവ്, സഹോദരി, മാതാവ്,ഭര്‍ത്തൃമാതാവ് എന്നിവരില്‍ ഒരാള്‍ക്ക് കൂടെ നില്‍ക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍ ആശുപത്രികള്‍. പ്രസവമുറിയിലെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ഗര്‍ഭിണികളിലെ ആശങ്കകള്‍ ഇല്ലാതാക്കാനും പ്രസവമുറിയില്‍ കൂട്ട് എന്ന് പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. അരക്ഷിത സമയത്ത് വേണ്ടപ്പെട്ട ഓരാള്‍ കൂടെയുണ്ടാകുന്നത് മനസ്സാന്നിധ്യം...
Advertismentspot_img

Most Popular

G-8R01BE49R7