Tag: kylian mbappe

പരിശോധനാഫലം വന്നു; കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ ഇല്ല

കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്ക്ക് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റിവ് റിസള്‍ട്ട്. ഏതാനും ദിവസങ്ങളായി അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ മുന്‍നിരക്കാരനായ എംബാപ്പെയുടെ പരിശോധാഫലം ടീമിനും ആത്മവിശ്വാസം പകരുന്നു. ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ താരം...
Advertismentspot_img

Most Popular

G-8R01BE49R7