Tag: kuripuzha sreekar

നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു,ആ ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു; ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ബെന്യാമിന്‍

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്ത്. ഒരു പാവം കവിയെ ഭയപ്പെടുന്നെങ്കില്‍ നിങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണര്‍ത്ഥമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നിസ്സഹായകനായ നിര്‍മമനായ ഒരു പാവം കവിയെ...
Advertismentspot_img

Most Popular

G-8R01BE49R7