Tag: kunjalikkutty

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു;

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ മുന്നോടിയായാണ് രാജി. മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ...

കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജി വക്കുന്നു; നിയമസഭയിലേയ്ക്ക് മല്‍സരിക്കും

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാഗത്വം ഇന്നോ നാളെയോ രാജി വച്ചേക്കും. പാര്‍ട്ടി തീരുമാനപ്രകാരമാണ് നടപടി. കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്ക് മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷം ഡല്‍ഹിക്കു മടങ്ങി. തന്റെ രാജി പൊതുസ്വീകാര്യതയുള്ള തീരുമാനമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു വോട്ടര്‍മാര്‍ക്കും അറിയാം. ലീഗും യുഡിഎഫും തീരുമാനിച്ച പ്രകാരമാണ്...

കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും എന്റെ കുടുംബവും; രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിജയരാഘവന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്. 'കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ...

15 ബാങ്ക് അക്കൗണ്ടുകളുമായി കുഞ്ഞാലിക്കുട്ടി; സഹകരണ ബാങ്കുകളില്‍തന്നെ ഏഴ് അക്കൗണ്ടുകള്‍; ഭാര്യയ്ക്ക് എട്ടു ബാങ്കുകളില്‍ നിക്ഷേപം

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പടെയാണിത്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ...

മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മത്സരിക്കും

മലപ്പുറം: മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്. എസ്.ഡി.പി.ഐയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച പുറത്തായതു ലീഗിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിനിര്‍ണയം പുറത്തുവരുന്നത്. ഏറ്റവും മികച്ച...

മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളില്‍ മാറ്റമില്ല

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും. ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ഥിയായ...

കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയില്ല; വിശദീകരണത്തില്‍ തൃപ്തി; മേലില്‍ ആവര്‍ത്തിക്കരുത്..!!!

മലപ്പുറം: മുത്തലാഖ് ബില്‍ അവതരണ വേളയില്‍ പാര്‍ലമെന്റില്‍നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന...
Advertismentspot_img

Most Popular